Question: സ്കൂൾ കുട്ടികൾക്ക് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച ആരോഗ്യ പദ്ധതി?
A. ആരോഗ്യകിരണം
B. ആശ്വാസകിരണം
C. ബാലമുകുളം
D. ഉഷസ്
Similar Questions
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. Palakkad
B. Kozhikode
C. Malappuram
D. Idukki
കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ കുത്തിരാന്‍ തുരങ്കം ഏത് ദേശീയപാതയിലാണ് (National Highway) സ്ഥിതിചെയ്യുന്നത്?